Challenger App

No.1 PSC Learning App

1M+ Downloads

ഇലക്ട്രിക്കൽ ഹോൺ സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. ഡബിൾ ഡയഫ്രം ടൈപ്പ് ഇലക്ട്രിക് ഹോണിന്റെ പ്രധാന ഭാഗങ്ങളിൽ ഇലക്ട്രോമാഗ്നെറ്റ് ഉൾപ്പെടുന്നു.
  2. ഹോണിലെ 'വേവി ഡയഫ്രം' ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്നു.
  3. ഹോൺ പ്രവർത്തിക്കാൻ മെക്കാനിക്കൽ ഊർജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്.

    A1

    Bഇവയൊന്നുമല്ല

    C1, 3

    D1, 2

    Answer:

    D. 1, 2

    Read Explanation:

    ഡബിള്‍ ഡയഫ്രം ടൈപ്പ് ഇലക്ട്രിക് ഹോണിന്റെ പ്രധാന ഭാഗങ്ങള്‍

    • ഇലക്ട്രോ മാഗ്നെറ്റ്

    • ആര്‍മേച്ചര്‍

    • ഗൈഡ് സ്പ്രിങ്ങ്

    • വേവി ഡയഫ്രം

    • മെറ്റ്ള്‍ ട്യുണ്‍ ഡിസ്ക്

    • ഹോണിലെ 'വേവി ഡയഫ്രം' ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്നു.

    • ഒരു വാഹത്തിലെ ഹോൺ പ്രവർത്തിക്കാൻ വൈദ്യുതോർജ്ജം ആണ് ഉപയോഗിക്കുന്നത്.


    Related Questions:

    ABS വാർണിംഗ് ലാമ്പ് വാഹനം ഓടിക്കൊണ്ടിരിക്കവേ തെളിഞ്ഞ് നിന്നാൽ:
    മഴ സമയത്ത് റോഡ് ശരിയായി ഡ്രൈവറിന് കാണാൻ പറ്റാത്ത സമയത്ത് :
    The facing of the clutch friction plate is made of:
    A transfer case is used in ?
    ഓട്ടോമാറ്റിക്ക് ട്രാൻസ്‌മിഷൻ ഉള്ള വാഹനങ്ങളിൽ ക്ലച്ചിന് പകരം ഉപയോഗിക്കുന്നത് എന്താണ്?