App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോ കെമിക്കൽ സീരീസ് ൽ ഉൾപ്പെടുത്തിയ ഉൾപ്പെടുത്തിയ അലോഹം ഏത് ?

AFe

BCu

CH

DAg

Answer:

C. H

Read Explanation:

  • ഇലക്ട്രോ കെമിക്കൽ സീരീസ് ൽ ഉൾപ്പെടുത്തിയ ഉൾപ്പെടുത്തിയ അലോഹം -H


Related Questions:

ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി, പെട്ടെന്നു തണുപ്പിക്കുന്ന രീതിയാണ്_______________________
അലൂമിനിയത്തിന്റെ പുറത്തുള്ള ഓക്സൈഡ് പാളിയെ തുടയ്ക്കാൻ വേണ്ടി, ഏത് ലായനിയിൽ മുക്കിയ പഞ്ഞിയാണ് ഉപയോഗിക്കുന്നത് ?
തുരുമ്പിന്റെ രാസനാമം ഏത് ?
സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം:
ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് ?