App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോകോംപ്ലക്സ് എന്നത് ?

Aഒരു ആൺകുട്ടിക്ക് സ്വന്തം അമ്മയോട് തോന്നുന്ന ആകർഷണം

Bഒരു പെൺകുട്ടിക്ക് സ്വന്തം പിതാവിനോട് തോന്നുന്ന ആകർഷണം

Cഒരു പെൺകുട്ടിക്ക് ആൺകുട്ടിയോട് തോന്നുന്ന ആകർഷണം

Dഇതൊന്നുമല്ല

Answer:

B. ഒരു പെൺകുട്ടിക്ക് സ്വന്തം പിതാവിനോട് തോന്നുന്ന ആകർഷണം

Read Explanation:

  •  ലിംഗഘട്ടത്തിലെ പ്രത്യേകതകളെ കാണിക്കാൻ സിഗ്മണ്ട് ഫ്രോയ്ഡ് ആവി ഷ്കരിച്ച രണ്ട് ആശയങ്ങളാണ് - ഈഡിപ്പസ് കോംപ്ലക്സ്, ഇലക്ട്രോ കോംപ്ലക്സ്
  • ആൺകുട്ടികൾക്ക് മാതാവിനോടുള്ള വൈകാ രികമായ സ്നേഹവും അഭിനിവേശവും പിതാ വിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷമാണ് മാതൃകാമന ഈഡിപ്പസ് കോംപ്ലക്സ്.
  • പെൺകുട്ടികൾക്ക് പിതാവിനോടുള്ള സ്നേഹവും ആഗ്രഹവും മാതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷമാണ് പിതൃകാമന/ഇലക്ട്രോ കോംപ്ലക്സ്

.


Related Questions:

The psychoanalytic experts explain a phenomenon as an attempt to integrate values learned from parents and society. How do you name it?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന സിദ്ധാന്തത്തിലെ ലൈംഗികാവയവ ഘട്ടത്തിന്റെ മറ്റൊരു പേര് ?
റോഷാ മഷിയൊപ്പ് പരീക്ഷ കൊണ്ട് വിലയിരുത്തപ്പെടുന്നത്
വ്യക്തിത്വത്തിന്റെ വികസനം വ്യവഹാര രൂപവത്കരണത്തിന്റെ 4 ക്രമീകൃതഘട്ടങ്ങളിലായാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് ?
സംപ്രത്യക്ഷണ പരീക്ഷ(Thematic apperception Test - TAT) ഉപയോഗിക്കുന്നത് :