ഇലക്ട്രോണിക് ഉപകരണങ്ങളുടെ മോഷണം / മോഷണ മുതൽ സ്വീകരിക്കൽ എന്നിവ I T ഭേദഗതി നിയമത്തിലെ ഏത് സെക്ഷൻ പ്രകാരമാണ് കുറ്റകരം ?Aസെക്ഷൻ 65Bസെക്ഷൻ 66 BCസെക്ഷൻ 67 BDസെക്ഷൻ 68Answer: B. സെക്ഷൻ 66 B