App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aസൈബർ ആൾമാറാട്ടം

Bസൈബർ ഭീകരവാദം

Cസൈബർ പോർണോഗ്രാഫി

Dസൈബർ വ്യക്തിവിവര മോഷണം

Answer:

C. സൈബർ പോർണോഗ്രാഫി


Related Questions:

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?
Which of the following scenarios is punishable under Section 67A?
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ആക്ടിങ് ചെയർപേഴ്സൺ ?
വ്യക്തികൾക്കെതിരെയുള്ള സൈബെർ കുറ്റകൃത്യങ്ങളിൽ പെടാത്തത് ഏത് ?
ഇന്ത്യയിലെ ആദ്യ സൈബർ കോടതി എവിടെയാണ് സ്ഥാപിച്ചത് ?