ഇലക്ട്രോണിക് രേഖകളുടെ നിയമപരമായ അംഗീകാരം, 2000 ലെ ഐടി ആക്ടിന്റെ ഏത് വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്?ASection 4BSection 17CSection 43DSection 66Answer: A. Section 4 Read Explanation: സെക്ഷൻ 17 - കൺട്രോളറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിയമനം സെക്ഷൻ 43 - കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് കേടുപാടുകൾ വരുത്തിയതിന് സെക്ഷൻ 66 - കമ്പ്യൂട്ടർ ഹാക്കിങ്ങിന് എതിരെയുള്ള വകുപ്പ് സെക്ഷൻ 66 A - ഐടി ആക്റ്റിലെ കരി നിയമമെന്ന് അറിയപ്പെടുന്ന വകുപ്പ്.(ഭരണഘടന ലംഘനം ചൂണ്ടിക്കാട്ടിൽ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പ്) സെക്ഷൻ 66 B - മോഷ്ടിക്കപ്പെട്ട കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സ്വീകരിക്കുന്നത് തടയുന്ന വകുപ്പ് സെക്ഷൻ 66 C - മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുന്നതിനെതിരെയുള്ള വകുപ്പ് സെക്ഷൻ 66 D - കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് ആൾമാറാട്ടം നടത്തുന്നതിനെതിരെയുള്ള വകുപ്പ്. സെക്ഷൻ 66 E - മറ്റൊരാളുടെ സ്വകാര്യ ചിത്രങ്ങൾ അനുവാദമില്ലാതെ പ്രദർശിപ്പിക്കുന്നതിന് എതിരെയുള്ള വകുപ്പ് സെക്ഷൻ 66 F - സൈബർ തീവ്രവാദം തടയുന്നത് സംബന്ധിച്ച വകുപ്പ് Read more in App