App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക്ക് രൂപത്തിൽ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീലം പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിക്ക് തുടർച്ചയായി കുറ്റക്കാരനാണെന്ന് കാണുകയാണെങ്കിൽ ഐ. ടി. ആക്ട് പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?

A3 വർഷം തടവും 10 ലക്ഷം പിഴയും

B5 വർഷം തടവും 5 ലക്ഷം പിഴയും

C7 വർഷം തടവും 5 ലക്ഷം പിഴയും

D7 വർഷം തടവും 10 ലക്ഷം പിഴയും

Answer:

D. 7 വർഷം തടവും 10 ലക്ഷം പിഴയും


Related Questions:

IT ACT ഭേദഗതി നിയമം പാസാക്കിയ വർഷം ഏത് ?
ഇന്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
കമ്പ്യൂട്ടർ, വെബ് ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുന്നതുമായി ബന്ധപ്പെട്ട പിഴയും നഷ്ടപരിഹാരത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
സാങ്കേതിക വിദ്യാനിയമപ്രകാരം ഒരു വ്യക്തി മറ്റൊരാളുടെ ഇലക്ട്രോണിക് സിഗ്നേച്ചർ അവരെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ

ഐടി ആക്ട് 2000 പ്രകാരം സൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചുമതല/ചുമതലകൾ ഇനി പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. വിധിനിർണ്ണയ ഉദ്യോഗസ്ഥർ അല്ലെങ്കിൽ കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരായ അപ്പീലുകൾ കേൾക്കാൻ
  2. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ
  3. ഇ-കൊമേഴ്‌സ് ഇടപാടുകൾ നിയന്ത്രിക്കുന്നതിന്
  4. സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾക്കായി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്