App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?

Aകണികാസ്വഭാവം കൂടുതൽ

Bതരംഗസ്വഭാവം കൂടുതൽ

Cതുല്യ കണികാസ്വഭാവവും തരംഗസ്വഭാവവും

Dഇതൊന്നുമല്ല

Answer:

C. തുല്യ കണികാസ്വഭാവവും തരംഗസ്വഭാവവും

Read Explanation:

ഇലക്ട്രോൺ

  • ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം - ഇലക്ട്രോൺ
  • ഇലക്ട്രോൺ കണ്ടുപിടിച്ചത്  - ജെ. ജെ. തോംസൺ (1897)
  • ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത - ഓർബിറ്റ്
  • ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - രണ്ട്
  • ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിണിന്റെ ദ്വൈതസ്വഭാവം) ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത് - ലൂയിസ് ഡിബ്രോളി


     

 


Related Questions:

അനിശ്ചിതത്വ തത്ത്വം താഴെ പറയുന്നവയിൽ ആര്മായി ബന്ധപ്പെട്ടിരിക്കുന്നു
ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
Hund's Rule states that...
ഒരു ആറ്റത്തിൽ 10 പ്രോട്ടോൺ ഉണ്ടെങ്കിൽ, എത്ര ഇലെക്ട്രോണുകൾ ഉണ്ടാകും ?
ഒരാറ്റത്തിലെ ' K ' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?