Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിന്റെ e/m അനുപാതം --- ആണ്.

A1.60×10¹⁰ C/kg

B1.90×10¹² C/kg

C1.76×10¹¹ C/kg

D1.90×10¹¹ C/g

Answer:

C. 1.76×10¹¹ C/kg

Read Explanation:

ഇലക്ട്രോണിന്റെ മാസ്:

  • ഇലക്ട്രോണിന്റെ e/m അനുപാതം, 1.76×1011 C/kg ആണ്.

  • എന്നാൽ ചാർജും മാസും വെവ്വേറെ കണ്ടെത്തുന്നതിൽ ജെ. ജെ. തോംസൺ വിജയിച്ചില്ല.


Related Questions:

ഡാൾ‍ട്ടൺന്റെ ആറ്റോമിക സിദ്ധാന്തിലെ ചില ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇവയില്‍ തെറ്റായിട്ടുള്ളത് കണ്ടെത്തുക.

i) രാസപ്രവ‍ർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. 

ii) മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലിപ്പത്തിലും വ്യത്യസ്തമാണ്. 

iii) എല്ലാ പദാര്‍ഥങ്ങളും ആറ്റം എന്നുപറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്. 

iv) രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ ലളിതമായ അനുപാതത്തില്‍ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാവുന്നത്.

ചുവടെ നല്കിയിരിക്കുന്നവയിൽ റഥർഫോർഡിന്റെ ഗോൾഡ് ഫോയിൽ പരീക്ഷണത്തിലെ നിരീക്ഷണങ്ങൾ ഏതെല്ലാം ?

  1. ഭൂരിഭാഗം ആൽഫാകണങ്ങളും സ്വർണ്ണത്തകിടിലൂടെ യാതൊരു വ്യതിയാനവും ഇല്ലാതെ കടന്നുപോയി.
  2. ചില ആൽഫാകണങ്ങൾ സ്വർണ്ണത്തകിടിൽ തട്ടിയപ്പോൾ, നേർരേഖയിൽ നിന്ന് ചെറിയ കോണളവിൽ വ്യതിചലിച്ച് സഞ്ചരിച്ചു.
  3. വളരെ കുറച്ച് ആൽഫാകണങ്ങൾ മാത്രം (ഏകദേശം 20000-ൽ 1) 180° കോണളവിൽ വ്യതിചലിച്ച് തിരിച്ചു വന്നു.
    കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?
    സസ്യങ്ങളിലും ജന്തുക്കളിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോട്ടോപ്പ് ?
    ഈ പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ________ കൊണ്ട് നിർമ്മിച്ചതാണെന്ന് തോംസൺ തന്റെ പരീക്ഷണങ്ങളിൽ നിന്ന് കണ്ടെത്തി.