Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീഡിൽ ഇടത്തു നിന്ന് വലത്തേക്ക് വരുമ്പോൾ അവയുടെ മൂല്യത്തിന് എന്ത് സംഭവിക്കും .

Aകൂടുന്നു

Bകുറയുന്നു

Cകൂടുകയും കുറയുകയും ചെയ്യുന്നു

Dമാറ്റമില്ലാതെ നിലകൊള്ളുന്നു

Answer:

A. കൂടുന്നു

Read Explanation:

ഇലക്ട്രോൺ ഋണത ആവർത്തനപ്പട്ടികയിൽ ഒരു പീരീ ഡിൽ ഇടത്തു നിന്ന് വലത്തേക്ക് (ഉദാ : ലിഥിയം മുതൽ ഫ്ളൂറിൻ വരെ) കൂടുകയും, ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് (ഉദാ: ഫ്ളൂറിൻ മുതൽ അസ്റ്റാറ്റിൻ വരെ) കുറ യുകയും ചെയ്യുന്നു.


Related Questions:

Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
ആവർത്തനപ്പട്ടികയിൽ 1-ാം ഗ്രൂപ്പ് മൂലകം ആണെങ്കിലും ആൽക്കലി ലോഹമല്ലാത്ത മൂലകം ഏത്
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
അന്ത:സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലുള്ള മൂലകങ്ങളാണ്.