ഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?Aറൂഥർഫോർഡ്Bജെ ജെ തോംസൺCജോർജ് ജോൺ സ്റ്റോൺ സ്റ്റോയിDമില്ലിക്കൺAnswer: C. ജോർജ് ജോൺ സ്റ്റോൺ സ്റ്റോയി Read Explanation: ഇലക്ട്രോൺ കണ്ടുപിടിച്ചത് - ജെ ജെ തോംസൺഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ജോർജ് ജോൺ സ്റ്റോൺ സ്റ്റോയി Read more in App