App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ ഡോട്ട് മാതൃക ആവിഷ്‌ക്കരിച്ചത് ആര് ?

Aഡമോക്ക്രിതസ്

Bജോൺ ഡാൽട്ടൺ

Cഗിൽബെർട് എൻ ലൂയിസ്

Dആർനസ്റ്റ് റാറിഫോർഡ്

Answer:

C. ഗിൽബെർട് എൻ ലൂയിസ്

Read Explanation:

  • ഇലക്ട്രോൺ ഡോട്ട് മാതൃക ആവിഷ്‌ക്കരിച്ചത്-ഗിൽബെർട് എൻ ലൂയിസ്


Related Questions:

ഒരു ഫോട്ടോണിന്റെ ആക്കം p=E/c(momentum) കാണാനുള്ള സമവാക്യം ഏതാണ്?
സ്ഥിരാനുപാത സിദ്ധാന്തം ആവിഷ്കരിച്ചത്
ഒരു ഏകദേശ ശ്യാമവസ്‌തു വിനു ഉദാഹരണമാണ് _______________________
സൗരയൂധ മോഡൽ (Planetary Model) ആവിഷ്കരിച്ചത് ആര് ?
സൂര്യനിൽ ഹീലിയം (He) മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് എങ്ങനെ ?