ഇലക്ട്രോൺ സ്ഥാനാന്തര ദിശയെ ഇലക്ട്രോമെറിക് പ്രഭാവത്തിൽ എങ്ങനെയാണ് സൂചിപ്പിക്കുന്നത്?Aനേർരേഖ ചിഹ്നംBവളഞ്ഞ ശരചിഹ്നം (curved arrow)Cനക്ഷത്ര ചിഹ്നംDവൃത്ത ചിഹ്നംAnswer: B. വളഞ്ഞ ശരചിഹ്നം (curved arrow) Read Explanation: "ഇലക്ട്രോൺ സ്ഥാനാന്തരദിശ വളഞ്ഞ ശരചിഹ്നം (n) കൊണ്ട് സൂചിപ്പിക്കുന്നു." ഇവിടെ 'n' എന്നത് curved arrow നെയാണ് സൂചിപ്പിക്കുന്നത്. Read more in App