ഇവയിൽ അന്തരീക്ഷത്തിൽ നിന്നും അമോണിയ നേരിട്ട് വലിച്ചെടുക്കുന്ന സസ്യം?Aനെല്ല്Bഗോതമ്പ്Cശീമപ്ലാവ്DബിഗോണിയAnswer: A. നെല്ല് Read Explanation: നെല്ല്തെങ്ങും റബ്ബറും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള.കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിളശാസ്ത്രീയ നാമം- ഒറൈസ സറ്റൈവ നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം- എക്കൽ മണ്ണ്കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന ജില്ല- പാലക്കാട്കേരളത്തിൽ ഏറ്റവും കുറവ് നെൽകൃഷി ചെയ്യുന്ന ജില്ല- ഇടുക്കിസുഗന്ധ നെല്ലിനങ്ങളുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്‌ഥാനത്തുള്ള ജില്ല- വയനാട്അന്തരീക്ഷത്തിൽ നിന്നും അമോണിയ നേരിട്ട് വലിച്ചെടുക്കുന്ന സസ്യം - നെല്ല് Read more in App