Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?

1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു 

2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു 

3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു

4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു 

A1,2

B2,3,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4


Related Questions:

കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
Kidney is an organ of excretion and osmoregulation in humans. Regulation of which two substances is done by the kidneys?

സൈറ്റോകൈൻ ഇൻഹിബിഷനുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്?

i) വൈറസ് ബാധിച്ച കോശങ്ങൾ ഇൻഡക്ടറുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളെ സ്രവിക്കുന്നു.

ii) രക്തത്തിലെ ന്യൂട്രോഫില്ലുകൾ, മോണോസൈറ്റുകൾ, മാക്രോഫേജുകൾ, കൊലയാളി കോശങ്ങൾ തുടങ്ങിയ വെളുത്ത രക്താണുക്കൾ രോഗകാരിയെ വിഴുങ്ങി നശിപ്പിക്കുന്നു.

iii) ഇത് വൈറസ് അണുബാധയിൽ നിന്ന് അണുബാധയില്ലാത്ത കോശങ്ങളെ സംരക്ഷിക്കുന്നു.

A visual cue based on comparison of the size of an unknown object to object of known size is
താഴെപ്പറയുന്നവയിൽ എക്സിറ്റ് കൺസർവേഷന് ഉദാഹരണം ഏത്?