Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ഇംപാക്ട് (Impact) പ്രിൻറർ വിഭാഗത്തിൽപ്പെടുന്നത്?

  1. ലേസർ പ്രിന്റർ
  2. ഡോട്ട് മെട്രിക്സ് പ്രിന്റർ
  3. ഇങ്ക്ജെറ്റ് പ്രിന്റർ
  4. തെർമൽ പ്രിന്റർ

    Ai മാത്രം

    Bii മാത്രം

    Civ മാത്രം

    Dii, iii എന്നിവ

    Answer:

    B. ii മാത്രം

    Read Explanation:

    ഡോട്ട് മെട്രിക്സ് പ്രിന്റർ

    • ഇമ്പാക്ട് പ്രിന്റർ വിഭാഗത്തിൽപ്പെടുന്ന പ്രിന്ററാണിത്,
    • വളരെ കുറഞ്ഞ പ്രിന്റിംഗ് ചെലവിൽ കാർബൺ കോപ്പികളാണ് ഇവ പ്രിൻറ് ചെയ്യുന്നത്.
    • വേഗത കുറഞ്ഞവയും, മറ്റു പ്രിന്ററുകളെ അപേക്ഷിച്ച് ശബ്ദം കൂടുതൽ ഉത്പാദിപ്പിക്കുന്നവയുമാ ണ് ഡോട്ട് മെട്രിക്സ് പ്രിന്ററുകൾ.

    Related Questions:

    A device that recognizes fingerprint, retina and iris as physical features
    A plug and play storage device that simply plugs in the port of a computer is __________
    കംപ്യൂട്ടറിൻ്റെ ഔട്ട്പുട്ട് ഉപകരണങ്ങളിൽ പെടാത്തത് ഏത്?

    ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. ഡാറ്റ റീഡ് ആൻഡ് റൈറ്റ് വേഗതയുടെ കാര്യത്തിൽ SSD കൾ HDD കളേക്കാൾ വളരെ വേഗതയുള്ളതാണ്.
    2. SSD-കൾക്ക് ചലിക്കുന്ന ഭാഗങ്ങളില്ല, ഇത് അവയെ കൂടുതൽ മോടിയുള്ളതും ആഘാതത്തിൽ നിന്ന് ശാരീരിക നാശനഷ്ടങ്ങൾക്ക് സാധ്യതയുള്ളതാക്കുന്നു.
      ഒരു മോണിറ്ററിന്റെ തിരശ്ചീന ദൈർഘ്യത്തിന്റെയും ലംബ ദൈർഘ്യത്തിന്റെയും അനുപാതം അറിയപ്പെടുന്നത് ?