App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് 1857 ലെ കലാപത്തിനു അറിയപ്പെടുന്ന മറ്റു പേരുകളിൽ ഉൾപെടാത്തത്?

Aഇന്ത്യയുടെ ആദ്യത്തെ സ്വാന്തന്ത്ര്യ യുദ്ധം

Bശിപായി ലഹള

Cഇന്ത്യൻ ലഹള

Dവഹാബി മൂവ്മെന്റ്

Answer:

D. വഹാബി മൂവ്മെന്റ്


Related Questions:

'ബംഗാൾ സൈന്യത്തിന്റെ നേഴ്സറി' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?
'സതി' നിർത്തലാക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് നിയമം കൊണ്ടുവന്ന വർഷം?
1857 ലെ കലാപത്തിന് ബീഹാറിലെ അറയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?
അവുധിലെ ഏത് നവാബിനെയാണ് ബ്രിട്ടീഷുകാർ പുറത്താക്കി ഭരണം പിടിച്ചെടുത്തത്?
ബ്രിട്ടീഷുകാർ അവുദ് പിടിച്ചെടുത്ത വർഷം ഏത്?