App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് മെറ്റമോർഫിക് റോക്‌സിന്റെ ഉദാഹരണം അല്ലാത്തത്?

Aസ്ലേറ്റ്

Bമാർബിൾ

Cചുണ്ണാമ്പുകല്ല്

Dസ്കിസ്റ്റ്

Answer:

C. ചുണ്ണാമ്പുകല്ല്


Related Questions:

ഒലിവിന്റെ പ്രധാന ഘടകങ്ങൾ ഏതാണ്?
ക്വാർട്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണ്?
ലോഹങ്ങൾ അടങ്ങിയിട്ടില്ലാത്ത ധാതുക്കൾ അറിയപ്പെടുന്നത്:
ഇവയിൽ ഏതാണ് എട്ട് മൂലകങ്ങളിൽ ഉൾപ്പെടാത്തത്?
ഏതാണ് പൈറോക്സീനുകളുടെ ഘടകം അല്ലാത്തത്?