Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് ലിത്തോസ്ഫിയറിനെ വിവരിക്കുന്നത്?

Aഅപ്പർ മാന്റിൽ ,മിഡിൽ മാന്റിൽ

Bക്രസ്റ് ,അപ്പർ മാന്റിൽ

Cക്രസ്റ് ,കോർ

Dമാന്റിൽ ,കോർ

Answer:

B. ക്രസ്റ് ,അപ്പർ മാന്റിൽ


Related Questions:

സമുദ്രങ്ങൾക്ക് താഴെയുള്ള പുറംതോടിന്റെ ഏറ്റവും കുറഞ്ഞ കനം ?
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
ഭൂകമ്പം ______ ആണ്.
മാന്റിലിന്റെ മുകൾ ഭാഗം അറിയപ്പെടുന്നത്:
..... മാത്രമേ ഭൂമിയുടെ ഉൾവശം മനസ്സിലാക്കാൻ കഴിയൂ.