ഇവയിൽ ഏതെല്ലാമാണ് ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിൻറെ സ്ഥാപകനായ മുഹമ്മദ് യൂനുസ് രചിച്ച പുസ്തകങ്ങൾ?
- 'ക്രിയേറ്റിങ് എ വേൾഡ് വിത്തൗട്ട് പോവർട്ടി'
- 'എ വേൾഡ് ഓഫ് ത്രീ സീറോസ്'
- 'ദി ജനറൽ തിയറി ഓഫ് എംപ്ലോയ്മെൻറ്,ഇൻട്രസ്റ്റ് ആൻഡ് മണി'
- 'സ്മാൾ ആൻഡ് ബ്യൂട്ടിഫുൾ'
Aiii മാത്രം
Bi, iii
Cഎല്ലാം
Di, ii എന്നിവ
