Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതെല്ലാമാണ് സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണം ?

Aകോർട്ടിസോൾ

Bഈസ്ട്രജൻ

Cപ്രൊജസ്ട്രോൺ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കൊഴുപ്പിൽ (കൊളസ്‌ട്രോൾ )നിന്നും രൂപപ്പെടുന്ന ഹോർമോണുകളാണ് സ്റ്റീറോയ്ഡ് ഹോർമോണുകൾ.


Related Questions:

അഡ്രിനൽ കോർട്ടക്സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.

(i) വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ്-ജല സംതുലനാവസ്ഥ നിലനിർത്തുന്നു.

(ii) കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നു.

(iii) ലൈംഗിക വളർച്ചയേയും ധർമ്മങ്ങളേയും നിയന്ത്രിക്കുന്നു.

(iv) ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നു.

Name the gland, which releases Neurohormone.
Oxytocin hormone is secreted by:
പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് ഏത് ഹോർമോണിന്റെ ഉൽപാദനം കുറയുന്നതാണ് ?
മനുഷ്യശരീരത്തിലെ യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ താഴെ കൊടുത്തവയിൽ ഏത്?