Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടാത്ത ഗ്രന്ഥികൾ ബഹിർസ്രാവി ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.

2.ബഹിർസ്രാവി ഗ്രന്ഥികളിൽ നാളികളുടെ സാന്നിധ്യം കാണപ്പെടുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം.

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടാത്ത ഗ്രന്ഥികൾ ബഹിർസ്രാവി ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.ബഹിർസ്രാവി ഗ്രന്ഥികളിൽ നാളികളുടെ സാന്നിധ്യം കാണപ്പെടുന്നു


Related Questions:

Of the following, which hormone is associated with the ‘fight or flight’ concept?
TSH hormone is secreted by :
Name the hormone secreted by Ovary ?
Which of the following is a second messenger?
Which hormone is released from zona glomerulosa?