ഇവയിൽ യശ്പാൽ കമ്മിറ്റി റിപോർട്ടിന്റെ പ്രധാന ശുപാർഷകൾ ഏതെല്ലാമാണ് ?
- പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിലും പാഠപുസ്തകം തയ്യാറാക്കുന്നതിലും അധ്യാപകരുടെ കൂടുതൽ പങ്കാളിത്തം.
- പ്രീ-സ്കൂളിൽ പ്രവേശനത്തിനുള്ള ടെസ്റ്റോ അഭിമുഖമോ നടത്താൻ പാടില്ല.
- സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുക
- അധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയിരിക്കണം
- ത്രിഭാഷ പദ്ധതി നടപ്പിലാക്കുക
Ai, ii, iii എന്നിവ
Bii, iii എന്നിവ
Cii മാത്രം
Dഎല്ലാം
