Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇൻസുലിൻ, ഗ്ലൂക്കഗോൺ, ഗ്രോത്ത് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയവ സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

2.ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ പെപ്റ്റൈഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

B. 2 മാത്രം.

Read Explanation:

ഇൻസുലിൻ, ഗ്ലൂക്കഗോൺ, ഗ്രോത്ത് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയവ പ്രോട്ടീൻ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.പ്രോട്ടീനുകളിൽ നിന്നും രൂപം കൊള്ളുന്ന ഹോർമോണുകളാണ് പ്രോട്ടീൻ ഹോർമോൺ.

Related Questions:

ഫെറോമോണുകൾ എന്നാൽ എന്ത്?
A plant growth regulator which helps to achieve respiratory climatic during the ripening of fruit is:
അയഡിൻ അടങ്ങിയ ഹോർമോൺ ?
അലോമോണുകൾ (Allomones) എന്നാൽ എന്ത്?
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന് ആവശ്യമായത്?