Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചിക്കൻഗുനിയ രോഗം ആദ്യമായി കാണപ്പെട്ടത് ആഫ്രിക്കയിലാണ്.

2.ഈഡിസ് ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ചിക്കൻഗുനിയ സംക്രമിപ്പിക്കുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ്‌ ചിക്കുൻഗുനിയ . ഈഡിസ് ഈജിപ്തി(Aedes aegypti), ഈഡിസ് ആല്ബോപിക്ടുസ്(Aedes albopictus) എന്നീ ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ഈ രോഗം സംക്രമിപ്പിക്കുന്നത്. 1950-കൾ‍ മുതൽ അഫ്രിക്കൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന ചിക്കുൻഗുനിയ പിൽക്കാലത്ത് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ വ്യാപിച്ചിട്ടുണ്ട്.


Related Questions:

Anthrax diseased by
ഏത് ഗ്രൂപ്പാണ് സുനോട്ടിക് രോഗങ്ങളെ പ്രതിനിധീകരിക്കുന്നത്?
ഒരു വൈറസ് രോഗമല്ലാത്തത് ?
താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധ ഏത് ?

ചിക്കൻപോക്സ് രോഗമുണ്ടാക്കുന്ന വൈറസ്