Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡിഫ്തീരിയ ഒരു ഫംഗൽ രോഗമാണ്.

2.സമ്പർക്കത്തിലൂടെയും വായുവിലൂടെയും ഡിഫ്തീരിയ പകരുന്നു.

3.തൊണ്ടമുള്ള് എന്നറിയപ്പെടുന്നത് ഡിഫ്തീരിയ ആണ്.

A1,2

B1,3

C2,3

D1,2,3

Answer:

C. 2,3

Read Explanation:

ഡിഫ്തീരിയ ഒരു ബാക്ടീരിയൽ രോഗമാണ്.കോർണി ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ആണ് രോഗകാരണം. ഒരു ഡിഫ്തീരിയ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തെറിക്കുന്ന ചെറു കണികകളിലൂടെയാണ് ഈ രോഗം പകരുന്നത്.തൊണ്ടമുള്ള് എന്നറിയപ്പെടുന്നത് ഡിഫ്തീരിയ ആണ്.


Related Questions:

പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫലിസ് പെൺകൊതുക്‌ വഴി പകരുന്ന രോഗം ഏതു?
എയ്ഡ്‌സ്‌ രോഗം പകരുന്നതെങ്ങനെ?
'ഒട്ടകപനി' എന്ന് വിളിക്കപ്പെടുന്ന രോഗം ഏത്?
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
Which among the following diseases is not caused by a virus ?