Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. നദി താഴ്‌വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ തരംതിരിച്ച വ്യക്തിയാണ് സർ സിഡ്നി ബർണാഡ്.
  2. സർ സിഡ്നി ബർണാഡിൻ്റെ തരംതിരിക്കലിൽ ഹിമാലയത്തെ നാലായി വിഭജിച്ചിരിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

സിഡ്നി ബർണാഡ് ഹിമാലയത്തെ പ്രധാനമായും നാല് നദീതാഴ്‌വരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഭജിച്ചത്.

  • പഞ്ചാബ് ഹിമാലയം - സിന്ധു, സത്‌ലജ് നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • കുമായൂൺ ഹിമാലയം - സത്‌ലജ്, കാളി നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • നേപ്പാൾ ഹിമാലയം - കാളി, ടീസ്റ്റ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • ആസ്സാം ഹിമാലയം - ടീസ്റ്റ, ദിഹാങ് നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.


Related Questions:

Mountain ranges in the eastern part of India forming its boundary with Myanmar are collectively called as?
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി ഏത്?
Which mountain range divides India into 'North India' and 'South India'?

Which of the following statements are incorrect?

  1. The Shiwalik Range forms the borders of the Ganga Plains.
  2. Shiwalik is a fold mountain ranges
  3. It is formed by river sediments