ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- ബാക്ടീരിയകൾ ഏകകോശ ജീവികളാണ്.
- ബാക്ടീരിയകൾ പെരുകുന്നത് ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്.
- ബാക്ടീരിയയ്ക്ക് ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട് വേണം.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci മാത്രം ശരി
Dii മാത്രം ശരി
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Ci മാത്രം ശരി
Dii മാത്രം ശരി
Related Questions:
കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.
2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.
ശരിയായ പ്രസ്താവന ഏത് ?
1.ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപെട്ടതും ആയ രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കുന്നുണ്ട്.
2.ജീവനുള്ള രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.
3.രോഗാണുവിൻ്റെ കോശ ഭാഗങ്ങളെ മാത്രമായും വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.