ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
- സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനമാണ് 'ബ്ലോഗ്'
- 'ബ്ലോഗ്' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാണ് റേ ടോംലിൻസൺ
- 'വെബ് ലോഗുകൾ' എന്നാണ് ബ്ലോഗുകൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്
Aഒന്നും മൂന്നും ശരി
Bഇവയൊന്നുമല്ല
Cഒന്ന് തെറ്റ്, രണ്ട് ശരി
Dഎല്ലാം ശരി
