ഇവരിൽ ആർക്കാണ് 2015 ൽ അർജ്ജുന അവാർഡ് ലഭിച്ചത് ?Aവലിയ വീട്ടിൽ ദിജുBസജി തോമസ്Cടോം ജോസഫ്Dപി. ആർ. ശ്രീജേഷ്Answer: D. പി. ആർ. ശ്രീജേഷ് Read Explanation: ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറാണ് പി.ആർ. ശ്രീജേഷ്. 2020 സമ്മർ ഒളിമ്പിക്സ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു.Read more in App