ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ്‌വെയർ (Spyware) :
Aഐ ലൗ യു വേം
Bറോബോട്ടിക്സ്
Cട്രോജൻ വാർ
Dപെഗാസസ്
Answer:
D. പെഗാസസ്
Read Explanation:
ലക്ഷ്യമിടുന്നവരുടെ മൊബൈലുകളിലേക്ക് എസ്‌എംഎസ് വഴിയാണ് പെഗാസസ് കൂടുതലായും കടന്നുകയറുന്നത്. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ചാര സോഫ്‌റ്റ്‌വെയർ ഫോണിൽ ഇടംപിടിക്കും. മുഴുവൻ വിവരവും ഏജൻസിക്ക് ലഭ്യമാകും.