Challenger App

No.1 PSC Learning App

1M+ Downloads
ഇസ്രയേലിൻറെ രഹസ്യാന്വേഷണ ഏജൻസി ഏത് പേരിൽ അറിയപ്പെടുന്നു ?

Aറോ

Bമൊസാദ്

Cനാഷണൽ സെക്യൂരിറ്റി സർവീസ്

Dറാപിഡ് ആക്ഷൻ ബറ്റാലിയൻ

Answer:

B. മൊസാദ്

Read Explanation:

• ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി ആണ് റോ • റോ - റിസർച്ച് ആൻഡ് അനാലിസിസ് വിങ്


Related Questions:

“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :
അടുത്തിടെ 25000 വർഷങ്ങൾ പഴക്കമുള്ള മാമത്തുകളുടെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
Capital of Costa Rica ?
സിറിയയുടെ തലസ്ഥാനം ഏത്