Challenger App

No.1 PSC Learning App

1M+ Downloads
ഇസ്രായേലിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള തുറമുഖം ഏത് ?

Aഅശ്ദോദ് തുറമുഖം

Bഹദേര തുറമുഖം

Cഹൈഫ തുറമുഖം

Dജാഫ തുറമുഖം

Answer:

C. ഹൈഫ തുറമുഖം

Read Explanation:

• ഇസ്രായേലിലെ മൂന്ന് മേജർ തുറമുഖങ്ങളിൽ ഒന്നാണ് ഹൈഫാ തുറമുഖം • ഉടമസ്ഥർ - അദാനി പോർട്ട് & ഗാദോത്ത് ഗ്രൂപ്പ് • പ്രതിവർഷം മൂന്ന് കോടി ടൺ ചരക്ക് നീക്കം നടക്കുന്ന തുറമുഖം


Related Questions:

ഇന്ദിര, പ്രിന്‍സ്‌, വിക്ടോറിയ എന്നീ മൂന്ന്‌ ഡോക്കുകള്‍ സ്ഥിതിചെയ്യുന്ന തുറമുഖം ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ച തുറമുഖം ഏത് ?
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ആദ്യ ഫിഷറീസ് ഹബ് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ മേജർ തുറമുഖങ്ങളിൽ ഏക കോർപ്പറേറ്റ് തുറമുഖമായ കാമരാജർ തുറമുഖം ഏത് സംസ്ഥാനത്താണ്?