App Logo

No.1 PSC Learning App

1M+ Downloads
ഇസ്രായേലിൽ നിന്നും പാലസ്തീനിൽ നിന്നും തങ്ങളുടെ പൗരന്മാരെ കൊണ്ടുവരാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്റെ പേരെന്താണ്?

Aഓപ്പറേഷൻ അജയ്

Bഓപ്പറേഷൻ അടൽ

Cഓപ്പറേഷൻ അഭയ്

Dഓപ്പറേഷൻ അരുൺ

Answer:

A. ഓപ്പറേഷൻ അജയ്

Read Explanation:

ഓപ്പറേഷൻ അജയ്

2023 ഒക്‌ടോബർ 11-ന് ഇന്ത്യാ ഗവൺമെൻ്റ് ഇസ്രയേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ അജയ് ആരംഭിച്ചു.


Related Questions:

ഡൽഹി സർക്കാർ ആരംഭിക്കുന്ന ' ദേശ് കെ മെന്റർ ' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
Nur-Sultan is the capital of which country ?
2023 മാർച്ചിൽ ബെഗ്ഗർ ഫ്രീ സിറ്റി എന്ന സംരംഭം ആരംഭിച്ച ഇന്ത്യൻ നഗരം ഏതാണ് ?
ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർേവഷൻ ഓഫ് നേച്ചർ (IUCN) പ്രസിദ്ധീകരിക്കുന്ന ചുവന്ന പട്ടിക (Red List) ൽ ഏഷ്യൻ ആനയുടെ വിഭാഗമേത് ?
ഇന്ത്യൻ ജനാധിപത്യത്തിൽ സാമൂഹ്യമായി നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി?