App Logo

No.1 PSC Learning App

1M+ Downloads
ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ ഇൻഡ്യാ ഗവൺമെൻട് ആരംഭിച്ച ഓപ്പറേഷൻ ഏത് ?

Aഓപ്പറേഷൻ അജയ്

Bഓപ്പറേഷൻ ഗംഗ

Cഓപ്പറേഷൻ ദോസ്ത്

Dഓപ്പറേഷൻ കാവേരി

Answer:

A. ഓപ്പറേഷൻ അജയ്

Read Explanation:

• ഉക്രൈനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ വേണ്ടി ഇന്ത്യ ഗവൺമെൻറ് നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ ഗംഗ • തുർക്കി, സിറിയ എന്നിവിടങ്ങളിലെ നിന്ന് ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം - ഓപ്പറേഷൻ ദോസ്ത് • സുഡാനിൽ അകപ്പെട്ടുപോയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ നടത്തിയ രക്ഷാ ദൗത്യം - ഓപ്പറേഷൻ കാവേരി


Related Questions:

Who became the winners of the first ICC World Test Championship?
ISRO-യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?
താഴെ കൊടുത്തിരിക്കുന്നവരിൽ ആരാണ് ഇന്ത്യയുടെ വിവര സാങ്കേതിക വിദ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ?
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?
Which committee recommended raising the age of marriage for girls from 18 to 21?