Challenger App

No.1 PSC Learning App

1M+ Downloads
ഇസ്രായേൽ - ഹമാസ് സംഘർഷ മേഖലയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടു വരാനുള്ള ദൗത്യത്തിന്റെ പേരെന്താണ് ?

Aഓപ്പറേഷൻ വിജയ്

Bഓപ്പറേഷൻ കൊക്കൂൺ

Cഓപ്പറേഷൻ ബ്ലൂ സ്റ്റാർ

Dഓപ്പറേഷൻ അജയ്

Answer:

D. ഓപ്പറേഷൻ അജയ്

Read Explanation:

  • ഇസ്രായേൽ - ഹമാസ് സംഘർഷ മേഖലയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടു വരാനുള്ള ദൗത്യത്തിന്റെ പേര് ഓപ്പറേഷൻ അജയ് (Operation Ajay) എന്നാണ്.

  • 2023 ഒക്‌ടോബർ 11-ന് ഇന്ത്യാ ഗവൺമെൻ്റ് ഇസ്രയേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ അജയ് ആരംഭിച്ചു.


Related Questions:

2024 നവംബറിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ?
ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ (Household Consumer Expenditure Survey) നടത്തുന്നത് ഏത് സ്ഥാപനമാണ് ?
കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ സംരക്ഷിക്കുന്നതിനായി 4 വർഷത്തിനുള്ളിൽ 50.22 കോടി രൂപ നൽകുന്ന സ്ഥാപനം ഏതാണ് ?
“East Coast Railway Stadium” is situated in which Indian state ?
26 -ാ മത് ദേശീയ യുവജനോത്സവ വേദി എവിടെയാണ് ?