Challenger App

No.1 PSC Learning App

1M+ Downloads
ഇസ്റോയുടെ ആദ്യ സമ്പൂർണ വാണിജ്യ ഉപഗ്രഹ വിക്ഷേപിച്ച റോക്കറ്റിന്റെ പേര് ?

Aപിഎസ്എൽവി -സി 49

Bപിഎസ്എൽവി -സി 50

Cപിഎസ്എൽവി -സി 51

Dപിഎസ്എൽവി -സി 52

Answer:

C. പിഎസ്എൽവി -സി 51

Read Explanation:

ബ്രസീലിന്റെ ആമസോണിയ - 1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി സി - 51 ഭ്രമണപഥത്തിലെത്തുക.


Related Questions:

മൾട്ടിമോഡൽ ബ്രയിൻ ഇമാജിംഗ് ഡാറ്റാ ആന്റ് അനലിറ്റിക്സ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം.
2019-ൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ചാരഉപഗ്രഹം ഏത് ?
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ?
ഇന്ത്യയിലെ ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സൺ ?
ഇന്ത്യയുടെ 500-ാമത്തെ കമ്മ്യുണിറ്റി റേഡിയോ സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ് ?