Challenger App

No.1 PSC Learning App

1M+ Downloads
ഇൻകുബേറ്ററിൽ മുട്ട വിരിയാൻ സഹായിക്കുന്നത് ഏതു താപ പ്രേരണ രീതിയാണ് ?

Aചാലനം

Bസംവഹനം

Cവികിരണം

Dഇതൊന്നുമല്ല

Answer:

C. വികിരണം

Read Explanation:

വികിരണം (Radiation):

     മാധ്യമത്തിന്റെ സഹായമില്ലാതെ താപ പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് വികിരണം.

  • മിനുസമുള്ള പ്രതലം വികിരണ താപത്തെ പ്രതിപതിക്കുന്നു

ഉദാഹരണം:

  1. സൂര്യതാപം ഭൂമിയിൽ എത്തുന്നത്
  2. പ്രകാശിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത ബൾബിൽ നിന്ന് താപം താഴെ എത്തുന്നത്
  3. ഇൻക്യുബേട്ടറിൽ മുട്ട വിരിയിക്കുന്നത്തിന് 
  4. കായുമ്പോൾ താപം ലഭിക്കുന്നത്   

Note:

       ഭൂമിക്കും സൂര്യനും ഇടയിൽ മാധ്യമം ഇല്ല. അതിനാൽ, ചാലനം വഴിയോ, സംവഹനം വഴിയോ അല്ല സൂര്യ താപം ഭൂമിയിൽ എത്തുന്നത്. ഇത് വികിരണം വഴിയാണ്.


Related Questions:

മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി :
ഖര വസ്തുക്കളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ -----. 
  • താപം നഷ്ടപ്പെടുമ്പോൾ, ദ്രാവകങ്ങൾ -----. 

 (സങ്കോചിക്കുന്നു, വികസിക്കുന്നു)

 

ചുവടെ നകിയിരിക്കുന്നവയിൽ കാറ്റിന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തതേത് ?
ഇരുമ്പ്, ചെമ്പ്, അലുമിനിയം എന്നിവയെ, താപപ്രേഷണത്തിന്റെ അടിസ്ഥാനത്തിൽ (കൂടുതലിൽ നിന്നും കുറവിലേക്ക്), ശെരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏതാണ് ?