App Logo

No.1 PSC Learning App

1M+ Downloads
'ഇൻക്ലൂസീവ് എജുക്കേഷൻ ഫോർ ഡിസേബിൾഡ് ചിൽഡ്രൻ' എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്?

Aബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കുള്ള പശ്ചാത്തല സൗകര്യ വികസനം ഉറപ്പാക്കൽ

Bപ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സങ്കലിത വിദ്യാഭ്യാസ പരിപാടി

Cഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള റസിഡൻഷ്യൽ വിദ്യാഭ്യാസം

Dഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സമഗ്ര വ്യക്തിത്വ വികസന പരിപാടി

Answer:

B. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സങ്കലിത വിദ്യാഭ്യാസ പരിപാടി

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം (Inclusive Education)

  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990

Related Questions:

കോമിനേയസ് സ്ഥാപിച്ച വിദ്യാലയം ?
പ്രീ-സ്കൂളുകളിൽ കളിരീതിയാണ് ബോധനരീതിയായി നടപ്പാക്കേണ്ടതെന്നും കളികൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതുമായ ദാർശനികൻ, വിദ്യാലയത്തെ ഉപമിച്ചത് :
Inclusive education refers to a school education system that:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് തരത്തിലുള്ള ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെയാണ് സാധാരണ കുട്ടികളോടൊപ്പം ഇരുത്തി വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നത് ?
According to Bruner, scaffolding refers to: