App Logo

No.1 PSC Learning App

1M+ Downloads
ഇൻഡോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത്?

Aആലപ്പുഴ

Bവല്ലാർപാടം

Cകുണ്ടറ

Dനീണ്ടകര

Answer:

D. നീണ്ടകര

Read Explanation:

  • ഇൻഡോ -നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് ഉദ്ഘാടനം ചെയ്ത സ്ഥലം - നീണ്ടകര (1953 )

Related Questions:

കേരളത്തിലെ ആദ്യത്തെ മാതൃക മത്സ്യബന്ധന ഗ്രാമം ?
കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം ?
കേരളത്തിൽ ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിത ആരാണ് ?
മീൻ വിൽപ്പനക്കാരായ സ്ത്രീകൾക്ക് യാത്രയ്ക്കായി കെഎസ്ആർടിസിയും ഫിഷറീസ് വകുപ്പും ചേർന്ന് ഒരുക്കുന്ന സൗജന്യ ബസ് സർവീസ് ?
കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം ?