ഇൻഡ്യയാണ് ന്യൂക്ലിയർ ഇന്ധനമായി_____________________________ആദ്യമായി ഉപയോഗിച്ചത്.Aപ്ലൂട്ടോണിയംBസമ്പുഷ്‌ട യുറേനിയംCയൂറേനിയം-235Dപ്ലൂട്ടോണിയം യുറേനിയം കാർബൈഡ്Answer: D. പ്ലൂട്ടോണിയം യുറേനിയം കാർബൈഡ് Read Explanation: ന്യൂക്ലിയാർ ഇന്ധനമായി പ്ലൂട്ടോണിയം യുറേനിയം കാർബൈഡ് ആദ്യമായി ഉപയോഗിച്ചത് ഇന്ത്യയിലാണ് . Read more in App