ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67 B എന്തിനെക്കുറിച്ചു പ്രസ്താവിക്കുന്നു ?
Aസോഴ്‌സ് കോഡ് ടാമ്പറിങ്
Bഡാറ്റ തെഫ്റ്റ്
Cസ്പൈവെയർ
Dചൈൽഡ് പോണോഗ്രഫി
Answer:
D. ചൈൽഡ് പോണോഗ്രഫി
Read Explanation:
ഇലക്ട്രോണിക് രൂപത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നതോ പ്രസിദ്ധീകരിക്കുന്നതോ ആയ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങൾ ,വീഡിയോകൾ എന്നിവ ചൈൽഡ് പോണോഗ്രഫിയുടെ പരിധിയിൽ വരുന്നു