Challenger App

No.1 PSC Learning App

1M+ Downloads

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?

  1. ഈ നിയമം നിലവിൽ വന്ന സമയം, 12 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.
  2. നിലവിൽ 11 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.
  3. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 . നിലവിൽ വന്നത് - 2000 ഒക്ടോബർ 16
  4. ഒന്നും ശരിയല്ല.

    Aനാല് മാത്രം ശരി

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. നാല് മാത്രം ശരി

    Read Explanation:

    • നിലവിൽ വന്നത് - 2000 ഒക്ടോബർ 17
    •  ഈ നിയമം നിലവിൽ വന്ന സമയം, 13 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.
    • നിലവിൽ 13 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.

    Related Questions:

    2012 ലെ ലൈംഗിക അതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമമനുസരിച്ച് താഴെപ്പറയുന്നവയിൽ ഗൗരവതരമായ ലൈംഗിക ആക്രമണം അല്ലാത്തത് ഏത് ?
    ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോൾ ആണ് ?
    Which is the regulator of Indian lawyers?
    റയട്ട്വാരി സമ്പ്രദായ പ്രകാരം വരണ്ട പ്രദേശത്ത് നൽകേണ്ട നികുതി എത്രയായിരുന്നു ?
    Maneka Gandhi case law relating to: