App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക

Aഉടമയുടെയോ, ചുമതലയുള്ള വ്യക്തിയുടെയോ അനുമതിയില്ലാതെ ഉപയോഗിക്കുന്ന തിലൂടെ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്‌റ്റം, കമ്പ്യൂ ട്ടർ നെറ്റ്‌വർക്ക് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ അങ്ങനെ ബാധിക്കപ്പെടുന്ന വ്യക്തിക്ക് നഷ്ടപരിഹാരവും പിഴയും നൽകാൻ അയാൾ ബാധ്യസ്ഥനാണ്.

Bഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാംപറിങ്ങ്.

CA യും B യും തെറ്റ്

DA യും B യും ശരി

Answer:

D. A യും B യും ശരി

Read Explanation:

സെക്ഷൻ 65

  • സൈബർ ടാംപറിങ്ങിനെക്കുറിച്ച് പ്രതിപാദി ക്കുന്ന വകുപ്പ് - 
  • ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ നീക്കം ചെയ്യുകയോ, തെറ്റായ രേഖ കൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നതാണ് സൈബർ ടാംപറിങ്ങ്.
  • ശിക്ഷ : 3 വർഷം വരെ തടവോ, 2 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ (Cognizable and bailable)

 


Related Questions:

ഏഥൻസിലെ കോഡും വെനീസ് കോഡും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പഴയതിൽ ..............സംയോജനമായിരുന്നു
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ തീർപ്പാക്കുന്നതിനുള്ള സമയ പരിധി?
വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ നടക്കുന്ന സ്ത്രീ ആത്മഹത്യയാണ് സെക്ഷൻ 174 ന്റെ അന്വേഷണ പരിധിയിൽ വരുന്നത് ?
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം 2005 ,പ്രകാരം ഇനിപ്പറയുന്നവയിൽ ഏതാണ് മജിസ്‌ട്രേറ്റിനു പാസ്സാക്കാൻ കഴിയുക ?