App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 21ൽ പ്രതിപാദിക്കുന്നത്:

Aഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനുള്ള ലൈസൻസിനെ കുറിച്ച്

Bഒരാളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമോ അനുവാദമോ ഇല്ലാതെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച്

Cകമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവ കേടു വരുത്തിയാലുള്ള പിഴയും നഷ്ടപരിഹാ രത്തെയും കുറിച്ച് പ്രതിപാദിക്കുന്നു.

Dസൈബർ ടാംപറിങ്ങിനെക്കുറിച്ച് പ്രതിപാദി ക്കുന്ന വകുപ്പ്

Answer:

A. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനുള്ള ലൈസൻസിനെ കുറിച്ച്

Read Explanation:

സെക്ഷൻ 43

കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവ കേടു വരുത്തിയാലുള്ള പിഴയും നഷ്ടപരിഹാ രത്തെയും കുറിച്ച് പ്രതിപാദിക്കുന്നു.

ഉടമയുടെയോ, ചുമതലയുള്ള വ്യക്തിയുടെയോ അനുമതിയില്ലാതെ ഉപയോഗിക്കുന്ന തിലൂടെ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്‌റ്റം, കമ്പ്യൂ ട്ടർ നെറ്റ്‌വർക്ക് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ അങ്ങനെ ബാധിക്കപ്പെടുന്ന വ്യക്തിക്ക് നഷ്ടപരിഹാരവും പിഴയും നൽകാൻ അയാൾ ബാധ്യസ്ഥനാണ്


Related Questions:

പരിസ്ഥിതി മാനേജ്മെന്റ് സിസ്റ്റത്തിന്റെ നിയന്ത്രണ ചട്ടക്കൂട് താഴെ പറയുന്നവയിൽ ഏതാണ് ? .
The crown took the Government of India into its own hands by:
സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കാൻ വേണ്ട കുറഞ്ഞ വാർഷിക വരുമാനം എത്രെ ?
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് രൂപീകരിച്ച വർഷം ?
കസ്റ്റഡി പീഡനം തടയുന്നതിന് ആസ്പദമായ നിയമനിർമാണം നടത്താൻ പ്രേരകമായ കേസ്?