Challenger App

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 43 A യിൽ പരാമർശിക്കുന്നത് എന്ത്?

Aഡേറ്റാ പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാ ലുള്ള നഷ്ടപരിഹാരത്തെക്കുറിച്ച്

Bലൈംഗികാധിക്രമത്തെക്കുറിച്ച്

Cലൈംഗിക അതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച്

Dലൈംഗിക പീഡനത്തിനുള്ള ശിക്ഷയെ കുറിച്ച്

Answer:

A. ഡേറ്റാ പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാ ലുള്ള നഷ്ടപരിഹാരത്തെക്കുറിച്ച്

Read Explanation:

  • ഒരു കോർപ്പറേറ്റ് ഉടമസ്ഥതതയിലോ നിയന്ത്രണത്തിലുള്ളതോ ആയ കമ്പ്യൂട്ടർ റിസോഴ്സിൽ ഏതെങ്കിലും സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ കൈവശം വയ്ക്കുന്നതിലും, കൈകാര്യം ചെയ്യുന്നതിലും, സുരക്ഷാ സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിലുമുള്ള അശ്രദ്ധ മൂലം ഏതെങ്കിലും വ്യക്തിക്ക് നഷ്ടം ഉണ്ടായാൽ, ആ വ്യക്തിക്ക് നഷ്ട‌പരിഹാരം നൽകാൻ കോർപ്പറേറ്റ് ബോഡി ബാധ്യസ്ഥരാണ്.

Related Questions:

അയിത്ത നിരോധന നിയമം നിലവിൽ വന്ന വർഷം :
2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
തൊഴിലിടങ്ങളിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (നിരോധനം, പരിഹാരം) നിയമം പാസ്സാക്കിയ വർഷം ഏത് ?
The first CRZ notification was issued under _____ Act in the year _____
ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?