App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട കണക്ക് പ്രകാരം പ്രവാസികളിൽ നിന്ന് 10000 കോടി ഡോളർ വരുമാനം നേടുന്ന ലോകത്തിലെ ആദ്യ രാജ്യം ഏത് ?

Aചൈന

Bമെക്‌സിക്കോ

Cഫ്രാൻസ്

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം - ഇന്ത്യ • രണ്ടാം സ്ഥാനത്തുള്ള രാജ്യം - മെക്‌സിക്കോ • മൂന്നാം സ്ഥാനം - ചൈന • നാലാം സ്ഥാനം - ഫിലിപ്പൈൻസ്


Related Questions:

Which of the following institutions is not part of the World Bank community?
2022 ഡിസംബറിൽ നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ലോക ബാങ്ക് എത്ര ശതമാനമായാണ് ഉയർത്തിയത് ?
G-77 summit is a forum for :
The headquarters of IMF is located at:
Which one of the following country is not a member of ASEAN?