ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?
Aചൈന
Bമെക്‌സിക്കോ
Cഇന്ത്യ
Dഫിലിപ്പൈൻസ്
Answer:
C. ഇന്ത്യ
Read Explanation:
• പ്രവാസികളിൽ നിന്ന് 10000 കോടി ഡോളർ നേടുന്ന ലോകത്തിലെ ആദ്യ രാജ്യം ആണ് ഇന്ത്യ
• രണ്ടാം സ്ഥാനത്തുള്ള രാജ്യം - മെക്‌സിക്കോ
• മൂന്നാം സ്ഥാനം - ചൈന
• നാലാം സ്ഥാനം - ഫിലിപ്പൈൻസ്
• വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതും ബിസിനസ് ചെയ്യുന്നതുമായ പൗരന്മാർ അയക്കുന്ന പണത്തിൻറെ കണക്കാണിത്