Challenger App

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻറ്റർ അതോറിറ്റിയുടെ ആദ്യ ചെയർമാൻ ?

Aനരേന്ദ്ര മോദി

Bരഘുറാം രാജൻ

Cശക്തികാന്ത ദാസ്

Dഇന്റജി ശ്രീനിവാസ്

Answer:

D. ഇന്റജി ശ്രീനിവാസ്

Read Explanation:

ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി (IFSCA)

  • ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി ആക്റ്റ്, 2019 പ്രകാരം 2020 ഏപ്രിലിലാണ് IFSCA സ്ഥാപിതമായത്.
  • നിലവിൽ, ഇന്ത്യയിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ 'ഗിഫ്റ്റ് സിറ്റി' എന്ന പേരിൽ ഒരു IFSCA മാത്രമേ വികസിപ്പിച്ചിട്ടുള്ളൂ.
  • സാമ്പത്തിക സേവനങ്ങൾ, സാമ്പത്തിക ഉൽപ്പന്നങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു അതോറിറ്റിയാണിത്.
  • 'Ease of doing business' വർദ്ധിപ്പിക്കുകയും, ലോകോത്തര നിയന്ത്രണ അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് IFSCA യുടെ മുഖ്യ ലക്ഷ്യങ്ങൾ.

Related Questions:

Which investment method involves depositing a fixed sum every month for a set period?
ഫെഡറൽ ബാങ്കിൻ്റെ ബ്രാൻഡ് അംബാസഡർ ആര് ?
In what capacity does the RBI act for the Central and State Governments?
ഐസിഐസിഐ (ICICI) ഒരു _____
ഇൻഡസ്ട്രിയൽ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ് ബാങ്ക് ഏത് ?