App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷന്റെ (INTERPOL) നിലവിലെ പ്രസിഡൻറ് ആരാണ് ?

Aകിടാക്ക് ലിം

Bഅഹമ്മദ് നാസർ അൽ റൈസി

Cഅതുൽ കർവാൾ

Dഗൈ റൈഡർ

Answer:

B. അഹമ്മദ് നാസർ അൽ റൈസി

Read Explanation:

  • കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുവാൻ സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ.
  • ദ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്.
  • ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്.
  • 188 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്.
  • വിയന്ന ആസ്ഥാനമാക്കി 1923 ലാണ് ഈ സംഘടന നിലവിൽ വന്നത്.
  • നിലവിൽ ഫ്രാൻസിലെ ലിയോൺസ് ആണ് ഇതിന്റെ ആസ്ഥാനം
  • അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാൻ സംയുക്തമായി ശ്രമിക്കുക, കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക, കള്ളക്കടത്ത്, ആയുധ കൈമാറ്റം തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കുക എന്നിവയാണ് പ്രധാന ഇൻറർപോളിൻ്റെ പ്രധാന ദൗത്യങ്ങൾ.

Related Questions:

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നിലവിലെ ഡയറക്ടർ ജനറൽ ?
യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (UNDP) യുടെ നിലവിലെ ചെയർമാൻ ആരാണ് ?
' വാക്ക് ഫാക്ടറി ' എന്നറിയപ്പെടുന്ന U N ൻ്റെ ഘടകം ഏതാണ് ?
യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം : '
2024 ൽ നടന്ന 11-ാമത് ഏഷ്യാ- പസഫിക് കോ-ഓപ്പറേറ്റിവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിന് വേദിയായത് എവിടെ ?